Posted On
date_range Updated On
date_range സുൽത്താൻ കസാഖ്സ്താൻ പ്രസിഡന്റിന് സന്ദേശം അയച്ചു
മസ്കത്ത്: ഒമാൻ ഭാരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് കസാഖ്സ്താൻ പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവിന് സന്ദേശം അയച്ചു. കസാഖ്സ്താനിലെ ഒമാൻ അംബാസഡർ മുഹമ്മദ് അബ്ദുല്ല അൽ ബഹ്റാനി വിദേശകാര്യ ഉപമന്ത്രി അസ്താന കാനത്ത് തുമിഷുമായുള്ള കൂടിക്കാഴ്ചയിൽ സുൽത്താന്റെ സന്ദേശം കൈമാറി.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സന്ദേശം കസാഖ്സ്താനിലെ ഒമാൻ ബാസഡർ മുഹമ്മദ് അബ്ദുല്ല അൽ ബഹ്റാനി വിദേശകാര്യ ഉപമന്ത്രി സ്താന കാനത്ത് തുമിഷുവിന് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.