ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ സുൽത്താൻ ഹൈതം ബിൻ താരിഖിന് അധികാരപത്രം കൈമാറുന്നു
Posted On
date_range Updated On
date_range ഒമ്പത് അംബാസഡർമാരുടെ അധികാരപത്രം സ്വീകരിച്ച് സുൽത്താൻ
മസ്‌കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമ്പത് രാജ്യങ്ങളുടെ പുതിയ അംബാസഡർമാരുടെ അധികാരപത്രം സ്വീകരിച്ചു. സലാലയിലെ അൽ ഹുസ്ൻ പാലസിൽ നടന്ന ചടങ്ങിലാണ് അംബാസഡർമാർ അധികാരപത്രങ്ങൾ സമർപ്പിച്ചത്.
ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെക്ക് പുറമെ, ടാൻസാനിയ, താജിക്കിസ്ഥാൻ, ദക്ഷിണ കൊറിയ, മലേഷ്യ, സ്വിറ്റ്സർലൻഡ്, ബ്രസീൽ, ജർമനി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ അംബാസഡർമാരാണ് സുൽത്താനു മുന്നിൽ അധികാരപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.