സെന്റ് ജോൺസ് യാക്കോബായ സുറിയാനി സഭ സലാല ഇടവക പുതുതായി നിർമിച്ച പാരിഷ് ഹാൾ
Posted On
date_range Updated On
date_range സലാലയിൽ സെന്റ് ജോൺസ് പാരിഷ് ഹാൾ ഉദ്ഘാടനം ചെയ്തു
സലാല: സെന്റ് ജോൺസ് യാക്കോബായ സുറിയാനി സഭ സലാല ഇടവക പുതുതായി നിർമിച്ച പാരിഷ് ഹാൾ ഉദ്ഘാടനം ചെയ്തു.
ദാരീസിലെ ക്രിസ്ത്യൻ സെന്ററിൽ പള്ളിയോട് ചേർന്നാണ് ഹാൾ പണികഴിപ്പിച്ചത്. ഹാളിന്റെ കൂദാശക്ക് ഇടവക വികാരി ഫാ. സിനു ചാക്കോ നേതൃത്വം നൽകി. ക്രിസ്ത്യൻ സെന്റർ ചെയർമാൻ പാസ്റ്റർ പനീർ എസ്. വില്യംസ് , ഫാ. ഫിലിപ്പ് ജോൺ, ഫാ. ഈപ്പൻ ചെറിയാൻ തുടങ്ങിയവർ സംബന്ധിച്ചു. ട്രസ്റ്റി ബിജു , ജോയിൻ ഏലിയാസ്, ഷൈജു കെ.തോമസ്, എബി ജേക്കബ് , ദീപു, ഡെന്നി ജോൺ എന്നിവർ നേത്യത്വം നൽകി. നിരവധി വിശ്വാസികൾ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.