ഇ​ബ്രി​യി​ലെ സാ​മൂ​ഹി​ക സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​യ ശ്രീ​കു​മാ​ർ, ത​മ്പാ​ൻ എ​ന്നി​വ​രെ ക​ലാ​കൈ​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ

ആ​ദ​രി​ച്ച​പ്പോ​ൾ

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​കരെ ആ​ദ​രി​ച്ചു

ഇ​ബ്രി: മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട പ്ര​വാ​സ​ജീ​വി​ത​ത്തി​നി​ട​യി​ൽ സ​ഹ​ജീ​വി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ലാ കൈ​ര​ളി​യു​ടെ ആ​ദ​രം. ഇ​ബ്രി​യി​ലെ സാ​മൂ​ഹി​ക സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​യ ശ്രീ​കു​മാ​ർ, ത​മ്പാ​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. ഇ​ബ്രി വി​മ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​തി​ർ​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ കെ.​എ​ൻ. വി​ജ​യ​നും മു​ഹ​മ്മ​ദ് ഇ​ക്ബാ​ലും ചേ​ർ​ന്ന് ഇ​രു​വ​രെ​യും ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സു​നീ​ഷ്, സു​ഭാ​ഷ്, അ​നീ​ഷ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ക​ലാ കൈ​ര​ളി പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Social activists honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.