Posted On
date_range Updated On
date_range ഒമാന്റെ വികസനത്തിന് പുതിയ ഊർജം പകരും- ചേംബർ ഓഫ് കോമേഴ്സ്
മസ്‌കത്ത്: ഒമാന്റെ സാമ്പത്തിക, ധനകാര്യ, നിക്ഷേപ മേഖലകളിലെ വളർച്ച ലക്ഷ്യമിട്ട് സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ച പുതിയ സാമ്പത്തിക നിർദേശങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് വലിയ അടിത്തറയാകുമെന്ന് ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) വ്യക്തമാക്കി. സ്വകാര്യ മേഖലയുടെ മത്സരക്ഷമത വർധിപ്പിക്കാനും നിക്ഷേപങ്ങൾ ആകർഷിക്കാനും ബിസിനസ് അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താനും ഈ ചരിത്രപരമായ തീരുമാനങ്ങൾ സഹായിക്കുമെന്ന് ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് ഒമാൻ ന്യൂസ് ഏജൻസിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.