സ്നേ​ഹ​ക്കൂ​ട് മ​ബെ​ല ഫാ​മി​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷം


സ്നേ​ഹ​ക്കൂ​ട് മ​ബെ​ല ഫാ​മി​ലി ക്രി​സ്മ​സ്-​പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ചു

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ മ​ബേ​ല കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ സ്നേ​ഹ​ക്കൂ​ടി​ന്റെ ‘ക്രി​സ്തു​മ​സ് ഗ്ലി​റ്റ്സ് ആ​ൻ​ഡ് ന്യൂ ​ഇ​യ​ർ വൈ​ബ്സ്’ മെ​ഗാ ഇ​വ​ന്റ് റു​മൈ​സി​ൽ സം​ഘ​ടി​പ്പി​ച്ചു. അ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ അം​ഗ​ങ്ങ​ളു​ടെ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

പോ​ളി തോ​മ​സ്, വി​മോ​ഷ് വി​ശ്വ​നാ​ഥ​ൻ, അ​ബ്ദു​ൽ​സ​ലാം, സി​ബി തു​ണ്ട​ത്തി​ൽ, ജി​ബി​ൻ പാ​റ​ക്ക​ൽ, സി​നു ച​ന്ദ്ര​ൻ, ആ​സി​ഫ് അ​ലി, ര​ഹ്‌​ന​ഫ് പ​തു​വ​ന, സി​ജു മോ​ൻ സു​കു​മാ​ര​ൻ, സ​ന്തോ​ഷ് മാ​ളി​യേ​ക്ക​ൽ, ഷി​നു പു​ത്ത​ൻ​ക​ട​ന്‍, വി.​സി. സു​ബ്ര​ഹ്മ​ണ്യ​ൻ, സ​തീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

News Summary - Snehakkood Mabela Family Celebrated Christmas-New Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.