ഐ.​സി.​സി സ​ലാ​ല റീ​ജ​ന​ല്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ശു​ഹൈ​ബ് അ​നു​സ്മ​ര​ണ യോ​ഗം

ശു​ഹൈ​ബ് അ​നു​സ്മ​ര​ണ യോ​ഗം

സ​ലാ​ല: ഒ.​ഐ.​സി.​സി സ​ലാ​ല റീ​ജ​ന​ല്‍ ക​മ്മി​റ്റി ശു​ഹൈ​ബ് അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് സ​ന്തോ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ബാ​ബു കു​റ്റ്യാ​ടി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദീ​പ​ക് മോ​ഹ​ന്‍ദാ​സ്, സു​രേ​ഷ്‌​കു​മാ​ര്‍ സു​ജീ​ഷ് പൊ​ന്നാ​നി, ബാ​ല​കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍, ശ്രീ​കു​മാ​ര്‍ പാ​ലാ​ഴി, മ​നാ​ഫ് കെ.​പി, ര​ഘു​നാ​ഥ് ടി.​ആ​ര്‍, രാ​ജു കു​ന്നു​മ്മ​ക്ക​ര തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ജി​ത് മ​ജീ​ന്ദ്ര​ന്‍ സ്വാ​ഗ​ത​വും മ​ധു കേ​ളോ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Shuhaib Memorial Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.