കെ.​എം.​സി.​സി സ​ലാ​ല കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ പു​തി​യ ഓ​ഫീ​സ്‌ ന്യൂ ​സ​ലാ​ല വി​മ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ ഹാ​ൾ സ​മു​ച്ച​യ​ത്തി​ൽ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ ശൈ​ഖ്‌ നാ​യി​ഫ്‌ അ​ഹ​്മ​ദ്‌ അ​ൽ ശൻ​ഫ​രി​യാ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി സ​ലാ​ല പു​തി​യ ഓ​ഫി​സ്‌ ഉ​ദ്‌​ഘാ​ട​നം

സ​ലാ​ല: കെ.​എം.​സി.​സി സ​ലാ​ല കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ പു​തി​യ ഓ​ഫി​സ്‌ ന്യൂ ​സ​ലാ​ല വി​മ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ ഹാ​ൾ സ​മു​ച്ച​യ​ത്തി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ ശൈ​ഖ്‌ നാ​യി​ഫ്‌ അ​ഹ്മ​ദ്‌ അ​ൽ ശൻ​ഫ​രി​യാ​ണ് ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്‌. ച​ട​ങ്ങി​ൽ ഡോ. ​കെ. സ​നാ​ത​ന​ൻ, ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്‌, ഡോ. ​നി​ഷ്‌​താ​ർ, റ​സ്സ​ൽ മു​ഹ​മ്മ​ദ്‌, ബാ​ല​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. സ​ലാ​ല സെ​ന്റ​റി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഓ​ഫി​സ്‌ കൂ​ടു​ത​ൽ സൗ​ക​ര്യ​മു​ള്ള പു​തി​യ സ്ഥ​ല​ത്തേ​ക്ക്‌ മാ​റ്റു​ക​യാ​യി​രു​ന്നു.

ഉ​ദ്‌​ഘാ​ട​ന സം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ന്റ്‌ വി.​പി.​അ​ബ്‌​ദു സ​ലാം ഹാ​ജി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡോ.​വി.​എ​സ്‌.​സു​നി​ൽ, നാ​സ​ർ ല​ത്തീ​ഫി, സി.​വി.​എം.​ഇ​ഖ്‌​ബാ​ൽ സ​ലാം ഹാ​ജി ത​വീ​ൻ, അ​ബ്‌​ദു​ൽ അ​സീ​സ്‌ ബ​ദ​ർ സ​മ, ഹു​സൈ​ൻ കാ​ച്ചി​ലോ​ടി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. അ​ബ്‌​ദു​ൽ ഹ​മീ​ദ്‌ ഫൈ​സി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. റ​ഷീ​ദ്‌ ക​ൽ​പ​റ്റ സ്വാ​ഗ​ത​വും ഷം​സീ​ർ കൊ​ല്ലം ന​ന്ദി​യും പ​റ​ഞ്ഞു. കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - KMCC Salalah new office inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.