ര​ശ്മി സ​ന്ദീ​പ്, കെ​ൻ​സ ഷി​സ

റ​മ​ദാ​ൻ ക്വി​സ്: ആ​ദ്യ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

മ​സ്ക​ത്ത്: ഗ​ൾ​ഫ് മാ​ധ്യ​മ​വും നൂ​ർ ഗ​സ​ലും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന റ​മ​ദാ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ലെ ആ​ദ്യ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. കെ​ൻ​സ ഷി​സ, ര​ശ്മി സ​ന്ദീ​പ് എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ൾ. ഗ​ൾ​ഫ് മാ​ധ്യ​മം പ​ത്രം, മാ​ധ്യ​മം വെ​ബ്സൈ​റ്റ്, സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ൽ ദി​നേ​ന പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന റ​മ​ദാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​ന് ശ​രി​യു​ത്ത​ര​മ​യ​ക്കു​ന്ന​വ​രി​ൽ​നി​ന്നാ​ണ് ദി​വ​സ​വും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. 30 ദി​വ​സ​ത്തെ വി​ജ​യി​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഒ​രു മെ​ഗാ വി​ജ​യി​ക്ക് ബം​പ​ർ സ​മ്മാ​ന​മാ​യി 55 ഇ​ഞ്ച് ടി.​വി​യും ല​ഭി​ക്കും. 

Tags:    
News Summary - Ramadan Quiz: First winners announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.