Posted On
date_range Updated On
date_range മലിനജലം തള്ളൽ; ടാങ്കർ പിടിച്ചെടുത്തു
മസ്കത്ത്: മലിനജലം തള്ളിയ ടാങ്കർ പരിസ്ഥിതി കേന്ദ്രം പിടിച്ചെടുത്തു. അൽ കാമിലെ വിലായത്തിലെ പരിസ്ഥിതി കേന്ദ്രവും മറ്റും ചേർന്നാണ് രാത്രിയുടെ മറവിൽ മലിനജലം തള്ളിയ ടാങ്കറുകൾ പിടിച്ചെടുത്തത്. നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.