??????? ????????? ???????????? ???????????????????????????

നി​യ​മ​ലം​ഘ​നം: സീ​ബി​ൽ സ്​​ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ച്ചു

മ​സ്​​ക​ത്ത്​: നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ സീ​ബി​ൽ നി​ര​വ​ധി സ്​​ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പ ി​ച്ച​താ​യി മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. ജി​ഫ്​​നൈ​ൻ, റു​സൈ​ൽ, അ​ൽ​ഖൂ​ദ്​ മേ​ഖ​ല​ക​ളി​ലാ​യി 17 വാ​ണി​ജ്യ​സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി​യു​ണ്ടാ​യ​ത്. ലൈ​സ​ൻ​സ്​ പു​തു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. നി​യ​മ​ലം​ഘ​നം സം​ബ​ന്ധി​ച്ച്​ ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ നേ​ര​ത്തേ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ക​യും സ​മ​യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. എ​ന്നി​ട്ടും ലൈ​സ​ൻ​സ്​ പു​തു​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ സ്​​ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടാ​ൻ നി​ർ​ദേ​ശി​ച്ച​ത്.
Tags:    
News Summary - seebil sthapanangal adappichu-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.