​പ്ര​തി​ഭ​ക​ൾ​ക്ക്​ സു​ൽ​ത്താ​ന്‍റെ ആ​ദ​രം

മ​സ്‌​ക​ത്ത്: വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലെ നേ​ട്ട​ങ്ങ​ളെ​യും സം​ഭാ​വ​ന​​ക​ളെ​യും പ​രി​ഗ​ണി​ച്ച്​ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് നി​ര​വ​ധി സ്വ​ദേ​ശി​ക​ളെ ആ​ദ​രി​ച്ചു.​ ശാ​സ്ത്ര-​ഗ​വേ​ഷ​ണ മേ​ഖ​ല​യി​ലെ നേ​ട്ട​ങ്ങ​ളും സാ​മൂ​ഹി​ക സം​ഭാ​വ​ന​ക​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ സെ​ക്ക​ന്‍ഡ് ക്ലാ​സ് റോ​യ​ല്‍ മെ​ഡ​ല്‍ വി​ത​ര​ണം ചെ​യ്ത​ത്.

ഷെ​യ്ഖ് ഹ​മൂ​ദ് ബി​ൻ ഹ​മീ​ദ് ബി​ൻ ഹ​മ​ദ് അ​ൽ-​സ​വാ​ഫി, മ​റി​യം ബി​ൻ​ത് ഇ​സ്സ അ​ൽ സ​ദ്ജാ​ലി, പ്ര​ഫ. ഡോ. ​അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ബി​ൻ സു​വൈ​ദ് അ​ൽ ബാ​ദി, പ്ര​ഫ. ഡോ. ​സ​മീ​ർ ബി​ൻ ഹ​മ​ദ് ബി​ൻ നാ​സ​ർ അ​ൽ അ​ദ​വി, ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സൗ​ദ് ബി​ൻ സ​ലേം അ​ൽ മു​ഖൈ​നി, ഹ​വ്കി ബി​ൻ അ​ബ്ദു​ൽ റെ​ദ സു​ൽ​ത്താ​ൻ, സ​​ലേം ബി​ൻ സു​ൽ​ത്താ​ൻ ബി​ൻ സ​ലേം അ​ൽ-​റു​സൈ​ഖി, മാ​ജി​ദ് ബി​ൻ ഫൈ​ൽ ബി​ൻ സ​ലേം അ​ൽ അ​മേ​രി, അ​ദ്നാ​ൻ ബി​ൻ അ​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് അ​ൽ ഷെ​ല്ലി, സെ​യ്ഫ് ബി​ൻ സ​ലേം ബി​ൻ സെ​യ്ഫ് അ​ൽ-​അ​ബ്രി, അ​ലി ബി​ൻ മ​ഹ​ദ് ബി​ൻ മു​സ്‍ലിം അ​ൽ മ​അ​ശാ​നി, സു​മ​യ ബി​ൻ​ത് സ​യീ​ദ് ബി​ൻ സു​ലൈ​മാ​ൻ അ​ൽ-​സി​യാ​ബി​യ തു​ട​ങ്ങി​യ​വ​ർ മെ​ഡ​ലു​ക​ൾ ഏ​റ്റു​വാ​ങ്ങി. ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ഹി​ലാ​ൽ അ​ൽ ബു​സൈ​ദി​യാ​ണ് മെ​ഡ​ൽ കൈ​മാ​റി​യ​ത്.

Tags:    
News Summary - Second Class Royal Medal-oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.