Posted On
date_range Updated On
date_range ഒമാനിൽ പ്രവാസികളടക്കം 350 തടവുകാർക്ക് പൊതുമാപ്പ് നൽകി സുൽത്താൻ
മസ്കത്ത്: ഈദുൽ ഫിത്വറിനോടനുബന്ധിച്ച് സുൽത്താനേറ്റിലുടനീളം നിരവധി തടവുകാർക്ക് പ്രത്യേക രാജകീയ മാപ്പ് അനുവദിച്ചതായി റോയൽ ഒമാൻശപാലീസ് (ആർ.ഒ.പി) അറിയിച്ചു. തടവുകാരുടെ കുടുംബങ്ങളുടെ സാഹചര്യങ്ങളും അഭ്യർഥനയും കൂടി പരിഗണിച്ചാണ് തീരുമാനം.
വിവിധ കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന ഏകദേശം 350 തടവുകാർക്ക് പ്രയോജനപ്പെടും. ഒമാനി പൗരന്മാരും വിദേശികളുമായ തടവുകാർ ഇതിൽ ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.