Posted On
date_range Updated On
date_range ഇബ്രി ഹൈലാസ് ഗ്രൂപ്പ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
ഇബ്രി: ജുമാ ബിൻ സാദ് ഹൈലാസ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഇബ്രിയിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ജുമാ ബിൻ സൈദ് അൽ ഗാഫ്രി ഷോപ്പിൽ നടത്തിയ ഇഫ്താർ മീറ്റിൽ ഇബ്രിയിലെ സാമൂഹിക സംഘടനകൾ, സാമൂഹിക പ്രവർത്തകർ, സ്വദേശികൾ ഉൾപ്പെടെ തൊള്ളയിരത്തോളം ആളുകൾ പങ്കെടുത്തു.
വൻ ഇഫ്താർ സംഗമത്തിനു നേതൃത്വം നൽകിയ സ്റ്റാഫിന് എം.ഡിമാരായ മുഹമ്മദ് ഹാജ, അലി സുഫിയാൻ, മുഹമ്മദ് റംഷാദ് എന്നിവർ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.