Posted On
date_range Updated On
date_range അൽ മന്നാഇ ഈദ്ഗാഹുകൾ ഉണ്ടായിരിക്കുന്നതല്ല
മനാമ: ഈദുൽ ഫിത്വറിനോടാനുബന്ധിച്ച് ബഹ്‌റൈൻ സുന്നി ഔഖാഫിന്‍റെ നേതൃത്വത്തിൽ അൽ മന്നാഇ കമ്മ്യൂണിറ്റിസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം നടത്തിവരുന്ന ഈദ്ഗാഹുകൾ ഈ പ്രാവശ്യം ഉണ്ടായിരിക്കുന്നതല്ലെന്ന് ഭാരവാഹികൾ അറിയിച്ചു.
വിവിധ പള്ളികളിൽ രാവിലെ 6 മണിക്ക് നടക്കുന്ന ഈദ് പ്രാർത്ഥനകൾക്ക് വിശ്വാസികൾ പങ്കെടുക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ പരമാവധി പാലിക്കണമെന്നും ഭാരവാഹികൾ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.