വോയിസ് ഓഫ് ദുകം സംഘടിപ്പിച്ച സമുഹ ഇഫ്താർ
Posted On
date_range Updated On
date_range ദുകത്ത് സൗഹൃദ ഇഫ്‌താർ ഒരുക്കി വോയ്സ് ഓഫ് ദുക്കം
ദുകം: സൗഹൃദ കൂട്ടായ്മയായ വോയിസ് ഓഫ് ദുകം ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതി സൗഹൃദ ഇഫ്‌താർ സംഘടിപ്പിച്ചു. ദുകം പാർക്കിൽ സംഘടിപ്പിച്ച ഇഫ്‌താറിൽ വിവിധ സംഘടനാ പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, കുടുംബങ്ങൾ ഉൾപ്പടെ നൂറു കണക്കിന് പ്രവാസികൾ സംബന്ധിച്ചു.
റമദാനിനെക്കുറിച്ച് ഫൈസൽ തൂണേരി, റഫീഖ് സഖാഫി എന്നിവർ സംസാരിച്ചു. വോയിസ് ഓഫ് ദുകം ഭാരവാഹികളായ സിറാജ് കല്ലിക്കണ്ടി, റസീം മട്ടന്നൂർ, അസ്‌ലം എടച്ചേരി, അൻവർ ചെറുവത്തൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.