Posted On
date_range Updated On
date_range വഖഫ്- മതകാര്യ മന്ത്രാലയം പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു
മസ്‌കത്ത്: ഒമാൻ വഖഫ്- മതകാര്യ മന്ത്രാലയം ചെറിയ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു. അറിയിപ്പു പ്രകാരം, മസ്കത്തിൽ ഈദ് നമസ്കാരം രാവിലെ 6.56നാണ്. തെക്കൻ നഗരമായ സലാലയിൽ 7.13, സൂർ- 6.51, നിസ്‍വ-6.59 എന്നീ സമയങ്ങളാണ് നിശ്ചയിച്ചത്. ദൂരപ്രദേശമായ മസ്യൂനയിൽ 7.19നാണ് ഈദ് നമസ്കാരം പ്രഖ്യാപിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.