സീബിൽ വീടിന്​ തീപിടിച്ചത്​ സിവിൽ ഡിഫൻസ്​ അണക്കുന്നു

സീബിൽ വീടിന്​ തീപിടിച്ചു

മസ്​കത്ത്​: സീബ്​ വിലായത്തിൽ വീടിന്​ തീപിടിച്ചു. തെക്കൻ മവേല മേഖലയിൽ ചൊവ്വാഴ്​ച ഉച്ചക്കു​ ശേഷമായിരുന്നു സംഭവം. ആർക്കും പരിക്കില്ലാതെ തീയണക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ്​ അറിയിച്ചു.

നിസ്​വയിൽ കളിക്കുന്നതിനിടെ വീട്ടിലെ മുറിക്കുള്ളിൽ കുടുങ്ങിയ കുട്ടികൾക്കും സിവിൽ ഡിഫൻസ്​ രക്ഷകരായി. വാതിൽ തുറക്കാൻ കഴിയാതിരുന്നതിനെ തുടർന്ന്​ വീട്ടുകാർ സിവിൽ ഡിഫൻസി​െൻറ സഹായം തേടുകയായിരുന്നു.കുട്ടികളുടെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ സിവിൽ ഡിഫൻസ്​ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.