മസ്കത്ത്: സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണത്തി െൻറ ഭാഗമായ പൊതു അവധി ഇന്നു മുതലായിരിക്കുമെന്ന് ഗവ. കമ്യൂണിക്കേഷൻ സെൻറർ അറിയിച്ചു.
ചൊവ്വാഴ്ച വരെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. ബുധനാഴ്ചയാകും ഒാഫിസുകൾ പ്രവർത്തിക്കുകയെന്ന് സെൻറർ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.