Posted On
date_range Updated On
date_range ഓണ്‍-ടൈം പെര്‍ഫോമന്‍സ് 88 ശതമാനം; നേട്ടവുമായി സലാം എയര്‍
മസ്കത്ത്: ഈ വർഷത്തിന്റെ രണ്ടാം പാദത്തില്‍ 88 ശതമാനം ഓണ്‍-ടൈം പെര്‍ഫോമന്‍സുമായി ഒമാന്റെ ബജറ്റ് വിമാനക്കമ്പനിയായ സലാം എയര്‍.
2025ലെ രണ്ടാം പാദത്തിലെ ഓണ്‍-ടൈം പെര്ഫോമന്സ്ഡാറ്റ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഈ വർഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സലാം എയര്‍ 5,144 വിമാന സര്‍വിസുകളാണ് നടത്തിയത്. 7,12,610 യാത്രക്കാര്‍ സര്‍വിസുകള്‍ ഉപയോഗപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.