മുഹമ്മദ് വാസില്‍ സഖാഫി (ചെയർ),അര്‍ഷദ് മുക്കോളി,അര്‍ഷദ് മുക്കോളി
(ജന. സെക്ര)
(ജന. സെക്ര)
മസ്കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ അംഗത്വ കാമ്പയിന്റെ ഭാഗമായുള്ള സീബ് സോണ്‍ യൂത്ത് കണ്‍വീന്‍ സമാപിച്ചു. ഐ.സി.എഫ് സീബ് സെന്‍ട്രല്‍ സംഘടനാകാര്യ പ്രസിഡന്റ് ജമാലുദ്ദീന്‍ ലത്വീഫീ ഉദ്ഘാടനം ചെയ്തു. വി.എം. ശരീഫ് സഅദി അധ്യക്ഷത വഹിച്ചു.പ്രീ ടാസ്ക് ചര്‍ച്ചയില്‍ മുഹമ്മദ് ഫബാരി ആമുഖപ്രഭാഷണം നടത്തി. കണ്‍വീന്‍ മുഹമ്മദ് ഖാസിം പൊയ്യത്തബയല്‍ നേതൃത്വം നല്കി. ആര്.എസ്.സി ഗള്‍ഫ് കൗണ്‍സില്‍ കണ്‍വീനറേറ്റ് അംഗം ഖാരിജത്ത് അനുമോദന പ്രഭാഷണം നടത്തി.
മുഹമ്മദ് വാസില്‍ സഖാഫി (ചെയർ), അര്‍ഷദ് മുക്കോളി (ജന. സെക്ര), മുഹമ്മദ് ആദില്‍ (എക്സി. സെക്ര), മുഹമ്മദ് സ്വാലിഹ് ശാമില്‍ ഇര്‍ഫാനി, ഷമീര്‍ അഹ്സനി (ഫിനാന്‍സ്), ടി. ഷബീര്‍ അലി, എ. മുഹമ്മദ് (ഓര്ഗനൈസേഷന്), മുഹമ്മദ് ജവാദ് അദനി, സി.വി. ഇസ്മായില്‍ (കലാലയം), അല്‍താഫ് റഹ്മാന്, മുഹ്യിദ്ദീന് സഖാഫി (മീഡിയ), മുഹമ്മദ് ജാസിര്‍, അഷ്റഫ് കെ.പി (വിസ്ഡം) എന്നിവരെ ക്ലസ്റ്ററുകളിലെ ഫസ്റ്റ്/പ്രൈം സെക്രട്ടറിമാരായി തിരഞ്ഞെടുത്തു.ടി. ഷബീറലി സ്വാഗതവും അര്‍ഷദ് മുക്കോളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.