ജബൽ അഖ്ദറിൽ റോയൽ ഒമാൻ പൊലീസ് അടിയന്തര രക്ഷാപ്രവർത്തനം നടത്തുന്ന ദൃശ്യങ്ങൾ

ജബൽ അഖ്ദറിൽ അടിയന്തര രക്ഷാപ്രവർത്തനവുമായി റോയൽ ഒമാൻ പൊലീസ്

മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദറിൽ മലഞ്ചെരിവിൽ വീണ് പരിക്കേറ്റയാളെ അടിയന്തരമായി ഹെലകോപ്റ്ററിൽ രക്ഷാപ്രവർത്തനം നടത്തി റോയൽ ഒമാൻ പൊലീസ്.

പ്രവാസിയായ സഞ്ചാരിയാണ് മലകയറ്റത്തിനിടെ അപകടത്തിൽപെട്ടത്. പരിക്കേറ്റ ഇയാളെ ദാഖിലിയയിലെ നിസ്‍ ആശുത്രിയലേക്ക് ഹെലികോപ്റ്ററിലെത്തിച്ചു.


Tags:    
News Summary - Royal Oman Police conducts emergency rescue operation in Jebel Akhdar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.