Posted On
date_range Updated On
date_range അറ്റകുറ്റപ്പണി; മസ്കത്ത് എക്സ്പ്രസ് വേ ഒരുമാസത്തേക്ക് ഭാഗികമായി അടച്ചിടും
മസ്കത്ത്: അറ്റകുറ്റപ്പണികൾക്കായി മസ്കത്ത് എക്സ്പ്രസ് വേയുടെ പാതകൾ ഭാഗികമായി ഒരുമാസത്തേക്ക് അച്ചിടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. മെയ് 14 രാവിലെ 12 മണിമുതൽ ജൂൺ 13വരെ ഇൻറർസെക്ഷൻ നമ്പർ (രണ്ട്) അൽ-ഇലാം പാലം മുതൽ ഇൻറർസെക്ഷൻ നമ്പർ (ഒന്ന്) ഖുറം സിറ്റി സെൻറർ വരെയുള്ള പാതകകളിലാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത. യാത്രക്കാർ ബദൽപാതകൾ സ്വീകരിക്കണമെന്ന് മുനിസിപ്പാലിറ്റി അറയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.