സൈ​ന​ബ് അ​ബ്​​ദു​ൽ റ​ഷീ​ദി​നെ ഒ​മാ​നി​ലെ ഓ​വ​ർ​സീ​സ് ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ സ്നേ​ഹാ​ദ​രം ന​ൽ​കി ആ​ദ​രി​ച്ച​പ്പോ​ൾ

ഓ​വ​ർ​സീ​സ് ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ ആ​ദ​രി​ച്ചു

മ​സ്ക​ത്ത്​: കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ കൂ​ടു​ത​ൽ കു​ഞ്ഞു ജ​ല​ച്ചാ​യ​ങ്ങ​ൾ വ​ര​ച്ച് ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന റെ​ക്കോ​ഡ് പു​സ്ത​ക​ത്തി​ലി​ടം നേ​ടി​യ ക​ണ്ണൂ​ർ സി​റ്റി ദീ​നു​ൽ ഇ​സ്‌​ലാം സ​ഭ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്‌​ടു വി​ദ്യാ​ർ​ഥി​നി സൈ​ന​ബ് അ​ബ്​​ദു​ൽ റ​ഷീ​ദി​നെ ഒ​മാ​നി​ലെ ഓ​വ​ർ​സീ​സ് ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ സ്നേ​ഹാ​ദ​രം ന​ൽ​കി ആ​ദ​രി​ച്ചു. കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ ഹാ​രി​സ് ഓ​ട​ൻ കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി. വ​നി​ത കൂ​ട്ടാ​യ്മ അ​ഡ്മി​ൻ റ​സി​യ ഹാ​രി​സ് ഉ​പ​ഹാ​ര​വും സ​മ്മാ​നി​ച്ചു. ജോ.​സെ​ക്ര​ട്ട​റി ജു​നൈ​ദ് മൈ​താ​ന​പ്പ​ള്ളി, വ​നി​ത​കൂ​ട്ടാ​യ്മ സ​ഹ അ​ഡ്മി​ന്മാ​രാ​യ വ​സീ​ല ശം​സു​ദ്ദീ​ൻ, നാ​ദി​യ റ​ഹൂ​ഫ് എ​ന്നി​വ​ർ സ​ബ​ന്ധി​ച്ചു. ക​ണ്ണൂ​ർ സി​റ്റി കൊ​ട​പ്പ​റ​മ്പി​ൽ 'ഖു​റ​ത്തി'​ൽ അ​ബ്ദു​ൽ റ​ഷീ​ദ്-​ബ​പ്പ​ത്തി റോ​ഷ്‌​ന ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ളാ​യ സൈ​ന​ബി​ന് മൈ​ക്രോ ഒ​ബ്ജ​ക്ട് നി​ർ​മാ​ണ​മാ​ണ് ഹോ​ബി. സു​ഹ അ​ബ്​​ൽ റ​ഷീ​ദ്, ശു​ഹൈ​ബ്, ശാ​ഖി​ബ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Tags:    
News Summary - Reception for the record painter Zainab Abdul Rasheed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.