Posted On
date_range Updated On
date_range ഡോക്ടറേറ്റ് ലഭിച്ചു
മസ്കത്ത്: രാജസ്ഥാനിലെ ബനസ്ഥലി വിദ്യാപീഠ് സർവകലാശാലയിൽനിന്ന് ഇംഗീഷ് ലാങ്വേജ് ആൻഡ് ടീച്ചിങിൽ ഡോക്ടറേറ്റ് നേടിയ റീജ റിയാസ്. തൃശൂർ സ്വദേശിനിയായ ഇവർ മസ്കത്ത് മോഡേൺ കോളജ് ഓഫ് ബിസിനസ് ആൻഡ് സയൻസിലെ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിലെ ഫാക്കൽറ്റി അംഗമാണ്.‘ഡിജിറ്റൽ ലിറ്ററസി ആൻഡ് ടീച്ചിങ് എഫിക്കസി- ടീചേഴ്സ് ഇൻ ഒമാൻ ആൻഡ് ഇന്ത്യ കംപാരറ്റീവ് സ്റ്റഡി’ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. പള്ളത്തുകരിമ്പനാറയിൽ അബ്ദുല്ലയുടെയും വലിയപുരയിൽ നാദിറയുടെയും മകളാണ്. സീ പേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജ്വല്ലറി ജനറൽ മാനേജർ റിയാസ് പി. ലത്തീഫാണ് ഭർത്താവ്. രണ്ട് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.