സുൽത്താൻ ഹൈതം ബിൻ താരിഖ്
Posted On
date_range Updated On
date_range റമദാൻ ആശംസകൾ നേർന്ന് സുൽത്താൻ
മസ്കത്ത്: ഒമാനിലെ പൗരൻമാർക്കും താമസകാർക്കും ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് റമദാൻ ആശംസകൾ നേർന്നു.
എല്ലാ ജനങ്ങൾക്കും റമദാനിന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ ചൊരിയാൻ സർവശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുകയാണെന്ന് സുൽത്താൻ ആശംസ സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.