representative image
മസ്കത്ത്: ദുകമിൽ നടത്തിയ പരിശോധനയിൽ നിരോധിത മത്സ്യ ബന്ധന വലകൾ പിടിച്ചെടുത്തതായി കാർഷിക, ഫിഷറീസ് മന്ത്രാലയം അറിയിച്ചു. 70 നൈലോൺ വലകളാണ് ഫിഷറീസ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. കടൽ മത്സ്യബന്ധന നിയമത്തിെൻറയും കടൽ ജീവികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമത്തിെൻറയും ലംഘനമാണ് ഇത്തരം വലകളുടെ ഉപയോഗമെന്ന് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.