മസ്കത്ത്: ദോഫാർ ഖരീഫ് സീസണിനുള്ള തയാറെടുപ്പിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ താൽക്കാലിക കേന്ദ്രങ്ങളുടെയും പോയന്റുകളുടെയും ഫോൺ നമ്പറുകൾ അധികൃതർ പുറത്തിറക്കി.
ദ്രുത പ്രതികരണ ശ്രമങ്ങളെ പിന്തുണക്കുന്നതിനും ഗവർണറേറ്റിലേക്കുള്ള പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് നമ്പറുകൾ നൽകിയിരിക്കുന്നത്.
മാഹൂത്ത്: 98956754, 98842683
ഹംറ അൽ ദുറൂഹ: 91392306, 9139 2294
ഗാബ: 91392308, 91392293
അൽ ഗഫ്തൈൻ: 91392295, 91392301
ക്വിത്ത്ബിത്ത്: 91392305, 91392310
ശൈഖ് അൽ ഖൈാത്ത്: 91392302, 91392303
ദുകം: 91392309
അൽ-ജാസർ: 98978317
മിർബത്ത്: 98069471
റെയ്സുത്: 98937841
ഷഹബ് അസൈബ്: 91392307
ഹാരിത്: 98518033
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.