ചികിത്സയിലിരിക്കെ പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതയായി

മസ്കത്ത്: ചികിത്സയിലിരിക്കെ പത്തനംതിട്ടം സ്വദേശി ഒമാനിൽ നിര്യാതയായി. തിരുവല്ല കിഴക്കമുത്തൂരലെ വിജേഷ് (37) ആണ് മവേലയിലെ ഹോസ്പിറ്റലിൽ മരിച്ചത്.

ഭാര്യ: സുജി. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുവേണ്ട നടപടിക്രമങ്ങൾ നടന്നുവരികയാണെന്ന് പത്തനംതിട്ട പ്രവാസി കൂട്ടായ്മയായ ‘ഒപ്പം’ സംഘടന ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Pathanamthitta native dies in Oman while undergoing treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.