മസ്കത്ത് പട്ടാമ്പിയൻസ് ഇഫ്താർ കുടുംബസംഗമം
Posted On
date_range Updated On
date_range മസ്കത്ത് പട്ടാമ്പിയൻസ് ഇഫ്താർ കുടുംബ സംഗമം
മസ്കത്ത്: ഒമാനിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്മയായ മസ്കത്ത് പട്ടാമ്പിയൻസിന്റെ ഈ വർഷത്തെ ഇഫ്താർ കുടുംബസംഗമം റൂവിയിൽ നടന്നു. പട്ടാമ്പിയൻസ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു. സെക്രട്ടറി ഡോ.ഷമീർ പറമ്പിൽ, പ്രസിഡന്റ് പി.വി ഷാജി, കൺവീനർ ടി.പി. ജെസ്സിഫർ ട്രഷറർ അനീസ്, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. പരിപാടിക്ക് 200ൽപരം അംഗങ്ങളും സാമൂഹ്യ പ്രവർത്തകരും സംബന്ധിച്ചു. ഒമാനിലുള്ള പട്ടാമ്പി സ്വദേശികളായ പ്രവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് മസ്കത്ത് പട്ടാമ്പിയൻസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.