Posted On
date_range Updated On
date_range ആദ്യകാല ഒമാൻ പ്രവാസി നാട്ടില്‍ നിര്യാതനായി
മത്ര: ആദ്യകാല ഒമാൻ പ്രവാസി നാട്ടില്‍ നിര്യാതനായി. തലശ്ശേരി ധർമ്മടം റാബിയ മനസിലിൽ കരിപ്പായി ഖാലിദ് (60) ആണ് മരിച്ചത്.
ദീർഘ കാലം മസ്കത്ത് മത്ര സൂഖിലെ വ്യാപാരിയായിരുന്നു. മക്കൾ: സൻഫീർ, സനീജ്, സഹൽ സഫ്രിന. മരുമക്കൾ: റയീസ്, റമീസ, സൽവ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.