ഐ.സി.എസ് മസ്കത്ത് കമ്മിറ്റിയുടെ കീഴിൽ നടന്ന തഖ്ദീമെ
റമദാൻ സംഗമം
Posted On
date_range Updated On
date_range തഖ്ദീമെ റമദാൻ സംഘടിപ്പിച്ചു
മസ്കത്ത്: ഐ.സി.എസ് മസ്കത്ത് കമ്മിറ്റിയുടെ കീഴിൽ തഖ്ദീമെ റമദാൻ സംഗമം റൂവിയിൽ നടന്നു. വിശുദ്ധ റമദാനിന്റെ മുന്നൊരുക്കം ചർച്ച ചെയ്തു. അബ്ദുല്ല വഹബി വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. യൂനുസ് വഹബി വലകെട്ട് സ്വാഗതം പറഞ്ഞു. കരീം, അയ്യൂബ് പള്ളിയത്ത്, മുഹമ്മദ് ഷാ, അബുബക്കർ ഫലാഹി, ഇസ്മായിൽ നാദാപുരം, ആരിഫ് പള്ളിയത്ത്, യഅ്ക്കൂബ് ചാലപ്പുറം, ഷാഫി മമ്പാട്, റശീദ് കല്ലാച്ചി , മുസതഫ വി.ടി.കെ എന്നിവർ സംസാരിച്ചു. ഇസ്മായിൽ ചെറുമോത്ത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.