Posted On
date_range Updated On
date_range കോവിഡ്: മരണം 42 ആയി
മസ്കത്ത്: ഒമാനിൽ കോവിഡ് മരണം 42 ആയി. 76 വയസുകാരനായ സ്വദേശിയാണ് ശനിയാഴ്ച ഉച്ചയോടെ മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 43 വയസുകാരനായ പ്രവാസി മരണപ്പെട്ടിരുന്നു. രണ്ട് മലയാളികളടക്കം 25 പേർ പ്രവാസികളും 17 പേർ സ്വദേശികളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.