Posted On
date_range Updated On
date_range പി.സി ഡബ്ലിയു.എഫ് സലാല ഓണാഘോഷം സംഘടിപ്പിച്ചു
സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ദാരീസിലെ ഫാം ഹൗസിൽ നടന്ന പരിപാടിൽ വിവിധ ഓണ മത്സരങ്ങൾ നടന്നു.
പൂക്കളവും ഓണസദ്യയും വടം വലിയും സംഘടിപ്പിച്ചു. വിവിധ സംഘടന ഭാരവാഹികൾ പങ്കെടുത്തു. പ്രസിഡന്റ് കബീർ, മുഹമ്മദ് റാസ്, ബാല ക്യഷ്ണൻ തുടങ്ങിയവർ നേത്യത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.