ബറക്ക ഹൽബാൻ ഫാം ഹൗസിൽ നടന്ന പ്രവാസി വയനാട്
ഒമാൻ ഓണാഘോഷം
മസ്കത്ത്: ബറക്ക ഹൽബാൻ ഫാം ഹൗസിൽ നടന്ന ഓണാഘോഷം ‘വയനാടൻ ആരവം 2025ൽ’ വയനാട്ടുകാരായ നിരവധി പ്രവാസികൾ പങ്കെടുത്തു. കുട്ടികളുടെയും സ്ത്രീകളുടെയുമടക്കം കലാകായിക മത്സരങ്ങൾ, വടംവലി മത്സരം എന്നിവ പരിപാടിക്ക് മാറ്റേകി. ഓണസദ്യയും സംഘടിപ്പിച്ചിരുന്നു. പരിപാടിക്ക് ലിനു ശ്രീനിവാസൻ, ഷാജി ജോസഫ്, മിഥുൻരാജ്, അഷ്റഫ് തരുവണ, സുനിൽ, ഷൗക്കത്ത്, തൻവീർ, റാസിക്, ഷാഹുൽ, ലീന, ഡെയ്സി ഷിഫിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.