Posted On
date_range Updated On
date_range കാർഷിക-ഫിഷറീസ് മന്ത്രി ചുമതലയേറ്റു
മസ്കത്ത്: ഒമാെൻറ പുതിയ കാർഷിക-ഫിഷറീസ് മന്ത്രിയായി ഡോ. സഉൗദ് ബിൻ ഹമൂദ് ബിൻ അഹമ്മദ് അൽ ഹബ്സി ചുമതലയേറ്റു. ബൈത്തുൽ ബർക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖിന് മുന്നിലാണ് സത്യ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.
സുപ്രീം കോടതി ചെയർമാനായി ഖലീഫ ബിൻ സഇൗദ് ബിൻ ഖലീഫ അൽ ബുസൈദിയും അഡ്മിനിസ്ട്രേറ്റിവ് കോർട്ട് ചെയർമാനായി ശൈഖ് അൽ മുഖ്താർ ബിൻ അബ്ദുല്ല ബിൻ ഇസ്സ അൽ ഹാർത്തിയും സുൽത്താന്‍ മുന്നിൽ ചുമതലയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.