Posted On
date_range Updated On
date_range പുതിയ 50 റിയാൽ നോട്ട് പുറത്തിറക്കി
മസ്കത്ത്: ഒമാൻ സെൻട്രൽ ബാങ്ക് പുതിയ 50 റിയാൽ നോട്ട് പുറത്തിറക്കി. ഒമാെൻറ അമ്പതാം നവോത്ഥാന വാർഷികത്തിന് ഒപ്പം ആധുനിക ഒമാെൻറ ശിൽപി സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ ഒാർമക്കായുമാണ് പുതിയ നോട്ട് പുറത്തിറക്കിയത്.
ഇൗ മാസംതന്നെ വിപണിയിൽ വിതരണം ചെയ്യും. ഇൗ വർഷത്തിെൻറ അവസാന പാദത്തിൽ പുതിയ 20 റിയാൽ, 10 റിയാൽ, അഞ്ച് റിയാൽ, ഒന്നര റിയാൽ, 100 ബൈസ നോട്ടുകളും സെൻട്രൽ ബാങ്ക് പുറത്തിറക്കുമെന്ന് ഒൗദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.