Posted On
date_range Updated On
date_range കൈരളി സലാല ചാർട്ടേഡ് വിമാന സർവിസ് സംഘടിപ്പിച്ചു
സലാല: കൈരളി സലാലയിൽനിന്ന് കോഴിക്കോേട്ടക്ക് ചാർേട്ടഡ് വിമാന സർവിസ് സംഘടിപ്പിച്ചു. 179 യാത്രക്കാരാണ് ഇതിലൂടെ നാട്ടിലെത്തിയത്. സ്പൈസ് ജെറ്റ് വിമാനമാണ് സർവിസ് നടത്തിയത്. 20 പേർക്ക് സൗജന്യമായും ബാക്കിയുള്ളവർക്ക് നിരക്കിളവ് നൽകിയതായും ഭാരവാഹികൾ അറിയിച്ചു.
യാത്രക്കാർക്ക് അവശ്യമായ പി.പി.ഇ കിറ്റ്, ഭക്ഷണം എന്നിവയും വിതരണം ചെയ്തു. പവിത്രൻ കാരായി, കെ.എ റഹീം, എ.കെ. പവിത്രൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.