???????????????? ??????????????? ????????????? ???????????????

368 പ്ര​വാ​സി​ക​ൾ​കൂ​ടി നാ​ട​ണ​ഞ്ഞു

മ​സ്​​ക​ത്ത്​: പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്​​ച സ​ർ​വി​സ്​ ന​ട​ത്തി​യ​ത്​ ര​ണ്ടു​ വി​മാ​ന​ങ്ങ​ൾ. സ​ലാ​ല-​ക​ണ്ണൂ​ർ, മ​സ്​​ക​ത്ത്​-​കോ​ഴി​ക്കോ​ട്​ വി​മാ​ന​ങ്ങ​ളി​ലാ​യി 11 കു​ട്ടി​ക​ൾ അ​ട​ക്കം 368 പേ​രാ​ണ്​ ഇ​ന്ന​ലെ നാ​ട​ണ​ഞ്ഞ​ത്.

മൂ​ന്നാം ഘ​ട്ട ഷെ​ഡ്യൂ​ൾ പ്ര​കാ​രം മ​സ്​​ക​ത്തി​ൽ​നി​ന്ന്​ മൂ​ന്നാം തീ​യ​തി ക​ണ്ണൂ​രി​നാ​ണ്​ അ​ടു​ത്ത വി​മാ​നം. നാ​ലി​ന്​ മ​സ്​​ക​ത്തി​ൽ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തി​നും കൊ​ച്ചി​ക്കും സ​ർ​വി​സു​ക​ളു​ണ്ട്.
 

Tags:    
News Summary - oman, oman news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.