Posted On
date_range Updated On
date_range റോയൽ ഒമാൻ പൊലീസിന്റെ വ്യാജ വെബ്സൈറ്റ്; മുന്നറിയിപ്പുമായി അധികൃതർ
മസ്കത്ത്: റോയൽ ഒമാൻ പൊലീസിന്റെ വെബ്സൈറ്റ് അനുകരിച്ച് തട്ടിപ്പ് നടക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃർ. ആർ.ഒ.പിയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ വ്യാജ സൈറ്റ് സാമ്പത്തിക തട്ടിപ്പിനും ഡാറ്റ മോഷണത്തിനുമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
വ്യാജ സൈറ്റിൽ ലഭിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിഗത വിവരങ്ങൾ പങ്കിടരുതെന്നും ആർ.ഒ.പി മുന്നറിയിപ്പ് നൽകി. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ലിങ്കുകൾ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.