????????????????????????? ???????? ?????????????????

ഇ​ന്ത്യ​യി​ൽ കു​ടു​ങ്ങി​യ  37 ഒ​മാ​നി​ക​ളെ തി​രി​കെ​യെ​ത്തി​ച്ചു

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നി​രു​ന്ന 37 ഒ​മാ​നി​ക​ളെ തി​രി​കെ​യെ​ത്തി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു​ള്ള പ്ര​വാ​സി​ക​ളെ കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യ വി​മാ​ന​ത്തി​ലാ​ണ്​ ഇ​വ​രെ കൊ​ണ്ടു​വ​ന്ന​ത്. ഇ​ന്ത്യ വി​മാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​തി​നാ​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ.

183 പ്ര​വാ​സി​ക​ളു​മാ​യാ​ണ്​ ഹൈ​ദ​രാ​ബാ​ദി​നു​ള്ള ​െഎ.​എ​ക്​​സ്​ 818 വി​മാ​നം പു​റ​പ്പെ​ട്ട​തെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. പ്ര​വാ​സി​ക​ളെ തി​രി​ച്ചെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ലെ ര​ണ്ടാ​മ​ത്തെ വി​മാ​ന​മാ​ണ്​ ഹൈ​ദ​രാ​ബാ​ദി​ന്​ പു​റ​പ്പെ​ട്ട​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഏ​ഴ്​ വി​മാ​ന​മ​ട​ക്കം മൊ​ത്തം 11 വി​മാ​ന​ങ്ങ​ളാ​ണ്​ ഒ​മാ​നി​ൽ​നി​ന്നു​ള്ള​ത്. 

Tags:    
News Summary - oman, oman news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.