തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം: 650 പേ​ർ അ​റ​സ്​​റ്റി​ൽ

മ​സ്​​ക​ത്ത്​: തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 650 പേ​ർ അ​റ​സ്​​റ്റി​ലാ​യ​താ​യി മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മാ​ർ​ച്ച്​ 24 മു​ത​ൽ 30 വ​രെ കാ​ല​യ​ള​വി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്. നേ​ര​ത്തേ പി​ടി​യി​ലാ​യ 618 പേ​രെ ഇ​ക്കാ​ല​യ​ള​വി​ൽ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്​​തു.

അ​റ​സ്​​റ്റി​ലാ​യ 650 പേ​രി​ൽ 284 പേ​ർ ഒ​ളി​ച്ചോ​ടി​യ​വ​രും 324 പേ​ർ ഫ്രീ ​വി​സ​ക്കാ​രു​മാ​ണ്. മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ന്ന്​ 200 പേ​രും വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ൽ​നി​ന്ന്​ 248 പേ​രും അ​റ​സ്​​റ്റി​ലാ​യി.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.