ഒ​മാ​ൻ എ​യ​ർ ഏ​പ്രി​ലി​ൽ 454 സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി

മ​സ്​​ക​ത്ത്​: ബോ​യി​ങ്​ 737 മാ​ക്​​സ്​ വി​മാ​ന​ങ്ങ​ൾ മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലാ​യി മൊ​ത്തം 630 സ​ർ​വ ി​സു​ക​ൾ​ നി​ർ​ത്ത​ലാ​ക്കി​യെ​ന്ന്​ ഒ​മാ​ൻ എ​യ​ർ അ​റി​യി​ച്ചു. മാ​ർ​ച്ച്​ 28 മു​ത​ൽ ഏ​പ്രി​ൽ 30 വ​രെ മാ​ത്രം 450 സ​ർ​വി​സു​ക​ളാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. ഹൈ​ദ​രാ​ബാ​ദ്, സ​ലാ​ല, ദു​ബൈ, കു​വൈ​ത്ത്, ബ​ഹ്​​റൈ​ൻ, റി​യാ​ദ്, ദോ​ഹ, ക​റാ​ച്ചി, ദ​മ്മാം, നൈ​റോ​ബി, ബം​ഗ​ളൂ​രു, ഇ​സ്​​തം​ബൂ​ൾ, അ​മ്മാ​ൻ, മും​ബൈ തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളെ​യാ​ണ്​ ഏ​പ്രി​ലി​ൽ റ​ദ്ദാ​ക്ക​ൽ ബാ​ധി​ക്കു​ക.

റ​ദ്ദാ​ക്കി​യ വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്ക്​ ​ ല​ഭ്യ​മാ​യ അ​ടു​ത്ത വി​മാ​ന​ത്തി​ൽ സീ​റ്റ്​ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. ഏ​പ്രി​ലി​ൽ ടി​ക്ക​റ്റു​ക​ൾ ബു​ക്ക്​ ചെ​യ്​​ത​വ​ർ യാ​ത്ര​ക്ക്​ മു​മ്പ്​ ഫ്ലൈ​റ്റ്​ സ്​​റ്റാ​റ്റ​സ്​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഒ​മാ​ൻ എ​യ​ർ അ​റി​യി​ച്ചു. അ​ല്ലാ​ത്ത​പ​ക്ഷം +96824531111 എ​ന്ന കാ​ൾ സ​െൻറ​ർ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.