പ്ലാ​ൻ​റി​ൽ അ​റ്റ​കു​റ്റ​പ്പ​ണി: കു​ടി​​വെ​ള്ള​വി​ത​ര​ണ​ത്തെ ബാ​ധി​ക്കും

മ​സ്​​ക​ത്ത്​: സു​ഹാ​ർ പ​വ​ർ ക​മ്പ​നി​യു​ടെ കീ​ഴി​ലു​ള്ള കു​ടി​വെ​ള്ള ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ ഇ​ന്നു​മു​ത​ൽ വ്യാ​ഴാ​ഴ്​​ച വ​രെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​മെ​ന്ന്​ ജ​ല പൊ​തു അ​തോ​റി​റ്റി (ദി​യാം) അ​റി​യി​ച്ചു. വ​ട​ക്ക്​്​്, തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും ബു​റൈ​മി​യി​ലെ​യും ജ​ല വി​ത​ര​ണ​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി ബാ​ധി​ക്കും. അ​തി​നാ​ൽ അ​ടു​ത്ത നാ​ലു ദി​വ​സം ജ​ല ഉ​പ​ഭോ​ഗ​ത്തി​ൽ മി​ത​ത്വം പാ​ലി​ക്ക​ണ​മെ​ന്ന്​ ദി​യാം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 1442 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.
Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.