മസ്കത്ത്: മസ്കത്തിലെ തിരുവനന്തപുരം നിവാസികളുടെ കുടുംബ കൂട്ടായ്മയായ ട്രിവാൻഡ്രം വോയ്സ് ഓഫ് മസ്കത്തിെൻറ ഒൗദ്യോഗിക ഉദ്ഘാടനവും ലോഗോ പ്രകാശനവും വാദി കബീർ ഗോൾഡൻ ഒയാസിസിൽ നടന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം കൺവീനർ ടി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജയശങ്കർ, സെക്രട്ടറി സുധീഷ്, ട്രഷറർ കൃഷ്ണകുമാർ, മറ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.