ബുറൈമി സ്നേഹതീരം കലണ്ടർ പ്രകാശന ചടങ്ങ്
Posted On
date_range Updated On
date_range ബുറൈമി സ്നേഹതീരം വാർഷികാഘോഷം തിരൂരിൽ
ബുറൈമി: ബുറൈമി സ്നേഹതീരം വാർഷികാഘോഷം ഏപ്രിലിൽ മലപ്പുറം തിരൂരിൽ സംഘടിപ്പിക്കാൻ പ്രവർത്തക സമിതി തീരുമാനിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിക്കും. ബുറൈമി അൽ സലാമ ഹാളിൽ നടന്ന പ്രവർത്തക സമിതി യോഗത്തിൽ 2026 ലെ കലണ്ടർ പ്രകാശനം ചെയ്തു. ആദ്യ കോപ്പി പ്രസന്നൻ തളിക്കുളം ഡോ. അബ്ബാസിന് നൽകി പ്രകാശനം നിർവഹിച്ചു.
വിൽസൻ പ്ലാമൂട്ടിൽ, സഹീൻ ഒയാസിസ്, സുകു തിരൂർ, ആർ.കെ. അൻവർ, ഹുബൈൽ അൽ സലാമ, അജ്മൽ അൽ യമാമ, സൈഫുദ്ദീൻ ബിൻ ഖൽദൂൻ, ഷമീർ ലയാലി, അഫ്സൽ അൽ സലാമ, സുബൈർ മുക്കം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.