മ​വേ​ല​യി​ലെ വീ​ട്ടി​ൽ തീ​പി​ടി​ത്തം; ര​ണ്ടു പേ​ർ​ക്ക്​ പ​രി​ക്ക്​

മ​സ്​​ക​ത്ത്​: സീ​ബ്​ വി​ലാ​യ​ത്ത്​ മ​വേ​ല​യി​ലെ വീ​ട്ടി​ൽ വ്യാ​ഴാ​ഴ്​​ച തീ​പി​ടി​ത്ത​മു​ണ്ടാ​യി. സം​ഭ​വ ​ത്തി​ൽ ഒ​രു ഒ​മാ​നി​ക്കും ഒ​രു ആ​ഫ്രി​ക്ക​ക്കാ​ര​നും പൊ​ള്ള​ലേ​റ്റു. ഒ​മാ​നി​യു​ടെ പ​രി​ക്ക്​ ഗു​രു​ത​ര​മാ​ണ്. ര​ണ്ടു ​േ​പ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സി​വി​ൽ ഡി​ഫ​ൻ​സ്​-​ആം​ബു​ല​ൻ​സ്​ പൊ​തു അ​തോ​റി​റ്റി​യെ​ത്തി​യാ​ണ്​ തീ​യ​ണ​ച്ച​ത്. ജ​ന​ങ്ങ​ൾ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും വീ​ട്ടി​ൽ അ​ഗ്​​നി പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.