സിനാവ് സമദ് കെ.എം.സി.സി വനിത വിങ് തെരഞ്ഞെടുപ്പ് കൺവെൻഷനും കമ്മിറ്റി രൂപീകരണവും

മസ്കത്ത്: മസ്കത്ത് കെ.എം.സി.സി സിനാവ് സമദ് ഏരിയ വനിതാ വിങിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷനും പുതിയ കമ്മിറ്റി രൂപീകരണവും നടന്നു. വനിത വിങ് കൺവീനറായി ഷിഫ്ന റിയാസ്, കോ -കൺവീനറായി അനീസ സിദ്ദിഖ്, ട്രഷററായി നഹല നാഫി എന്നിവരെ തെരഞ്ഞെടുത്തു.

മാധ്യമപ്രവർത്തക ജസ് ല മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഷിഫ്ന റിയാസ് അധ്യക്ഷത വഹിച്ചു. റംസിൻ റഊഫ് മുഖ്യപ്രഭാഷണം നടത്തി.അനീസ സിദ്ദിഖ് സ്വാഗതവും ഫാത്തിമ നഹ് ല നന്ദിയും പറഞ്ഞു.

Tags:    
News Summary - Sinav Samad KMCC Women's Wing Election Convention and Committee Formation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.