Posted On
date_range Updated On
date_range പെൺകുട്ടിയെ വാഹനമിടിച്ചു കടന്ന പ്രവാസിയെ ആർ.ഒ.പി അറസ്റ്റ് ചെയ്തു
മസ്കത്ത്: പെൺകുട്ടിയെ ദേഹത്ത് വാഹനമിടിച്ച ശേഷം കടന്നു കളഞ്ഞ പ്രവാസിയെ റോയൽ ഒമാൻ പൊലീസ് പിടികൂടി. അസൈബ ഏരിയയിലാണ് സംഭവം. അപകടത്തിന് ശേഷം പ്രതി സംഭവസ്‍ഥലത്തുനിന്ന് കാറുമായി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, റോയൽ ഒമാൻ പൊലീസ് പ്രതിയെ പിടികൂടി. അറസ്റ്റിലായ പ്രവാസിക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.