?????????? ????????????????? ???????????????????

അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന: നാ​ല്​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

മ​സ്​​ക​ത്ത്​: അ​ന​ധി​കൃ​ത​മാ​യി മ​ദ്യം കൈ​വ​ശം വെ​ക്കു​ക​യും വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്​​ത കേ​സി​ൽ നാ​ല്​ ഏ​ഷ്യ​ൻ വം​ശ​ജ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലി​സ്​ അ​റി​യി​ച്ചു. ഗാ​ല വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ​നി​ന്നും ജി​ഫ്​​നൈ​നി​ൽ​നി​ന്നു​മാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്. മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും അ​സൈ​ബ പൊ​ലി​സ്​ സ്​​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​രും സം​യു​ക്​​ത​മാ​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​ലി​യ അ​ള​വി​ലു​ള്ള വി​ദേ​ശ മ​ദ്യ​കു​പ്പി​ക​ളും ഇ​വ​രു​ടെ കൈ​യി​ൽ നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. കേ​സ്​ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി.
Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.